എന്റെ കോഫീപൂക്കൾ വിരിയരുള്ളത്
ബ്ലൊസ്സോംശവേറ്സ് നിന്റെ ചുംബനങ്ങലെട്ടിട്ടയിരുന്നു....
ആർദ്രമാം പുലരികളിൽ നിൻ നനുത്ത
സ്പർശങ്ങളെ പുല്കിയവൾ പൂർണതയെ കാംക്ഷിച്ചു നിന്നു
ഓ ബ്ലോസ്സോംശവെര്സ് ...
നിൻ വയ്കിയ വരവിനെ ഈറനിൽ കുതിർതാതെ
വ്യതിതയായി ഏകിയായി നിന്നെയും കാത്തവൾ നിന്നു
ശയ്ശവത്തിൽ കൗമാരത്തിൽ
തപ്തമാം ഹൃദയും പേറി നിന്നെയും കാത്തവൾ നിന്നു ...
വയ്കിയ വരവിൽ നീ തന്ന ച്ചുംബനമഴ.....
അവൾതൻ കപോലങ്ങളിൽ, ചൊടികളിൽ,തനുവിൽ .....
തരളമാം നിൻ ച്ചുംബനമെൽക്കാതെ അവൾ വിടര്നീട്ടില്ല ,
അടര്നീട്ടില്ല,വാടീടുമില്ല .....
ആർദ്രമാം പുലരിയിൽ നീ തരും ചുംബനമഴയേറ്റ്
വിരിയുന്നതാണവള് കിഷ്ടം ....
എന്നിട്ടും അവളറിഞ്ഞില്ല നിത്യവും നീ അവൾതൻ
തരുണിയാം പൊന്നനുജതിയെ ആഴത്തിൽ
ചുംബിക്കുമായിരുനെന്നു ...........