2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

PENNU

പടചോനെ ......
നിൻ   മഴ സ്പർശമെറ്റ  ചെടിയാണ്  ഞാൻ 
അതിൽ   ആത്മാവ്  വസിച്ചതോ 
 പെണ്ണായി   മാറി .......
ഓ  കാറ്റേ  നീയാണാത്മാവ്....
എന്നതവളുടെ   സ്വകാര്യം .............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ