ചിതയിലെട്ടെരിച്ച ചിന്ദകളുടെ അവസാന ശേഷിപ്പ് മണ്‍കൂടത്തിൽ തിരുകി കടൽജലത്തിലെ കാണാക്കയങ്ങളിലേക്ക് തെന്നിച്ച് വിടുമ്പോഴും മോചനം നേടാതെ നീയും പിറവി ചെയ്ത സംസ്കാരവും ആയിരുന്നു മനസ്സിൽ ......ദൈവം തന്റെ സൃഷ്ടികളിൽ സെക്സിന്റെ ആനന്ദലബ്ധിക്ക് മനുഷ്യനൊഴികെ എല്ലാ ചരാചരങ്ങൽക്കും സൂക്ഷ്മമായ കാലയളവ് നല്കി .മനുഷ്യഗണത്തിന് മാത്രം കാലം ,സമയം ,പ്രായം എന്നീ നൂലാമാലകൽ ഇല്ലാതെ അഴിഞാടാൻ അവസരവും .ഇവിടെയല്ലെ മനുഷ്യൻ നിക്കൃഷ്ടമാക്കപെടുന്നത് .ഈ തിരക്കേറിയ സന്ധ്യയയിൽ ആര്ത്തിരമ്പുന്ന കടലലകളുടെ ഒലികളെ ഭേദിച്ച് ഒറക്കെ വിളിച്ചു കൂവാൻ തോന്നും മനുഷ്യ നീ ഒരു നികൃഷ്ട ജന്ൻ മം ...എന്നോ ചെയ്ത പാപതിന്റെ കറ ഹൃദയത്തിൽ പറ്റിപിടിച്ചിരിക്കുന്നു .ഈ പെയ്യുന്ന മഴ എന്റെ മന സ്സിന്റെ പൊടിപടലങ്ങളെ കഴുകി ശുദ്ധിയാകട്ടെ....അതിനാലാവണം തിമിര്ത് പെയ്യുന്ന മഴയിൽ നനഞ്ഞ് കുളിച്ച് ഞാൻ കടൽക്കര വിട്ടകന്നത് ................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ