ഒന്ന് കാല് കൊണ്ട് ഉയര്തി ചവിട്ടിയാല് പൊളിഞ്ഞ് വീഴാവുന്ന മണല്ഭിത്തിക്കുള്ളിലാണവരെന്നെ വളര്ത്തിയത് .എന്നിട്ടും മണനും വെള്ളവും തുല്യം ലയിപിച്ച് അവര് ഭിത്തികള് പടുത്തുയര്ത്തി കൊണ്ടിരുന്നു .....അതിനുള്ളിൽ സ്മരിതി മണ്ടപം പോലെ അനേകായിരങ്ങൽ........അവസാനം കൂട്ടികൊഴച്ചുണ്ടാക്കീയ മണല്ഭിത്തികളെ നോക്കിയവര് കൂകി വിളിച്ചു വിളിച്ചു ......സദചാരം ..........SHAHANASHENU9@GMAIL.COM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ