2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച

CHILA BUDHIJEEVIKAL

ഇവർ രണ്ടും കറപുരണ്ട  ആത്മാക്കളാണ്
വാലെന്റിനും  അവന്റെ  കാമുകിയും
കാലങ്ങളായി   തീച്ചൂളയിലിട്ടു  വരട്ടി
പുച്ചിക്കുന്ന  നവുകൾക്ക്
അവരുടെ   പിണിയാളുകളുടെ
സ്മിതം  വെറും  മഞ്ഞളിച്ച
മുഖങ്ങളാണ് .......

INNALE PIRANNA MOONNU KAVITHAKAL

.....കുഞ്ഞ്........
എന്റെ ബ്ലോഗിലൂടെ
E-ലോകത്തേക്ക്   പിറന്ന  കുഞ്ഞിനു
വിശപടക്കാൻ  മുലപാലില്ല
പൊഴിക്കാൻ  ചുടുകണ്ണീരില്ല,
ചിന്താൻ  ഒരു  തുള്ളി  രക്തവുമില്ല
എന്നിട്ടും
വിപ്ളവാധർഷങ്ങളും   മതതീവ്രവാതവും
ആരുടേയും  വിശപടകില്ലെന്ന്ർത്തവൻ
സദാ   വാപിളർന്നു  കരന്ജോണ്ടിരുന്നു
.............---------------.........................
.....അടിമത്തം.......
എന്റെ  ചുമരുകൾക്കു
അടിമത്തത്തിന്റെ  മഞ്ഞ  നിറമായിരുന്നു
ചോക്കുകലെറിഞ്ഞു   ഞാനെന്റെ
ചുമരുകളെ  എതിർത്ത്  കൊണ്ടിരുന്നു
പിന്നീടോ............
ഞാനെന്റെ  കാല്പോന്തിച്ചു  ചുമരുകളെ
പൊളിച്ചു പുറത്തേക്കു  വന്നു
..............................-------.......................
.......ഈടിപസിന്റെ   അനധ്യം  .........
ഇതാ  വിഡ്ഢികോമരങ്ങൽ അരുളിയത് ....
പിറവിതൊട്ടെ   അമ്മയുടെ  മുലപാൽ
SEXന്റെ  അളവാണെന്നോതിയതാവണം
അവൻ  അഞ്ജനായത്
അമ്മേ  നീ   ഒരു  പനിനീര്പൂവാണ്
എന്നതിരച്ചറിവിൽ  അവന്റെ  അന്ധ്യം .














2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

MANALBHITHIKAL: 3 SAHODHARANMAAR...

MANALBHITHIKAL: 3 SAHODHARANMAAR...: ഒരിക്കൽ  നമ്മൾ വിധൂരതയിലേക്ക്  യാത്ര  തിരിക്കും  ഒരു  മധ്യവേനലവതിക്ക്  അന്ന്  നിന്റെ കരങ്ങൾ  എന്റെ കരങ്ങളിൽമര്നിരിക്കും  നിന്  ഇമക...

3 SAHODHARANMAAR...

ഒരിക്കൽ  നമ്മൾ വിധൂരതയിലേക്ക്
യാത്ര  തിരിക്കും 
ഒരു  മധ്യവേനലവതിക്ക് 
അന്ന്  നിന്റെ കരങ്ങൾ 
എന്റെ കരങ്ങളിൽമര്നിരിക്കും 
നിന്  ഇമകൾ ചെന്നിറപൂക്കളുടെ 
കാറ്റെട്ടറ്റഞ്ഞിരിക്കും.....
എന്റെ  മഴനീർ  എന്റെ  നിഴൽ  മാത്രമറിയും 
ഞാൻ  സൂര്യാസ്തമനതിനായ്  കാത്ത്  നില്ക്കും .........
എന്റെ  സ്നേഹം  എൻ കൈകുമ്പിളിൽ  
മിന്നാമിനുങ്ങിൻ കൂട്ടതെ  തരും 
അരുതെന്ന  രഹസ്യം  മെല്ലെയോതി 
മിഴിനീർ  നിറച്ചു പോകും 
എന്നിട്ടും  ഞാൻ  സൂര്യാസ്തമനതിനായി  കാത്ത്  നില്ക്കും  .........
എന്റെ  നൊമ്പരം  എൻ  കവിൾത്തടങ്ങളിൽ 
നനവാർന്ന  ചുംബനം  തരും 
പിന്നെയും  ഞാൻ  സൂര്യാസ്തമനതിനായി  കാത്ത്  നിൽക്കും ...........
റബ്ബർപന്തുകൾ ,റിബെണുകൾ,പുഞ്ചിരിക്കും  പാവകൾ ,
ചെഞ്ചായകൂട്ടുകൾ........ഒന്നുമേ  വേണ്ട ....
ഞാനെൻ  സൂര്യനോടൊത്   അസ്തമിക്കും ..............................
..................................---------------------...................................